Wednesday, January 15, 2020
Monday, July 22, 2019
വായനാവാരാചരണം
(ജൂലൈ 1 )
വായിച്ചാലും വളരും .വായിച്ചില്ലെങ്കിലും വളരും .വായിച്ചാൽ വിളയും .വായിച്ചില്ലെങ്കിൽ വളയും എന്ന കുഞ്ഞുണ്ണി മാഷുടെ വരികളെ അന്യർത്ഥമാക്കികൊണ്ടു വായനയുടെ തുറന്ന ലോകത്തേക്ക് കുട്ടികളെ കൂട്ടിക്കൊണ്ടുപോകാനും പുസ്തകങ്ങളുടെ സമുദ്ര നീലിമയുടെ അഗാധ സൗന്ദര്യം കാട്ടികൊടുക്കാനും വായനാദിനം ആചരിച്ചു

ലഹരിവിരുദ്ധദിനാചരണം( ജൂൺ 26 )
ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ലഹരി വിരുദ്ധ സന്ദേശ റാലി സംഘടിപ്പിച്ചു .
ലഹരിയുടെ ഉപയോഗത്തിന്റെ ദൂഷ്യവശങ്ങളെപറ്റിയും ,അതുണ്ടാക്കുന്ന ഗുരുതര ആരോഗ്യ ,കുടുംബ ,സാമൂഹിക,സാമ്പത്തിക പ്രശ്നങ്ങളെപ്പറ്റി കൊടുങ്ങല്ലൂർ excise ഡിപ്പാർട്മെന്റിലെ excise ഇൻസ്പെക്ടർ ബോധവത്കരണ ക്ലാസ് നൽകി

പ്രകൃതിപഠനയാത്ര
(തട്ടേക്കാട് 3-ദിനങ്ങൾ) ( ജൂലൈ 7 ,8 ,9 )
Subscribe to:
Posts (Atom)