ദുരിതാശ്വാസം
16/09/2018
പ്രളയതിന്റെ ഭാഗമായി ദുരിതാശ്വാസ ക്യാമ്പ് ഒരുക്കി.
17/08/2018
ദുരിതാശ്വാസ ക്യാമ്പിൽ NSS വളന്റിയേഴ്‌സ് സജീവമായി പങ്കെട്ടുത്തു.
18/08/2018
ദുരിതാശ്വാസ ക്യാമ്പുകളിൽ ഭക്ഷണവും, വസ്ത്രവും വിതരണം ചെയ്ത
20/08/2018


21/08/2018
ശേഖരിച്ച സാധനങ്ങൾ വലപ്പാട് NSS-ന്റെ സ്റ്റോർ റൂമിൽ എത്തിച്ചു.വലപ്പാട് ക്യാമ്പിൽ പല സ്ഥലങ്ങളിൽ നിന്നും എത്തിയ സാധനങ്ങൾ പല ക്യാമ്പുകളിലേക്ക് എത്തിച്ചു
22/08/2018
വലപ്പാട് ക്യാമ്പിൽ സജീവമായി പ്രവർത്തിച്ചു.ശേഖരിച്ച സാധനങ്ങൾ സോർട് ചെയ്തു.
24/08/2018
പ്രളയബാധിതർക്ക് സഹായഹസ്തവുമായി ചേർപ്പ് ക്യാമ്പിലേക്കുള്ള അത്യാവശ്യ സാധനങ്ങൾ. NSS volunteers -ന്റെ നേതൃത്വത്തിൽ എത്തിച്ചു
28/08/2018-29/09/2018

03/09/2018
പ്രളയ ബാധിതരായ വിദ്യാർഥികൾക്കു NSS ന്റെ നേതൃത്ത്വത്തിൽ
പഠനോപകാരണങ്ങൾ ശേഖരിച്ചു .
ശേഖരിച്ച പഠനോപകരണങ്ങൾ വിദ്യാർഥികൾക്ക് വിതരണം ചെയ്തു
No comments:
Post a Comment