Monday, January 21, 2019

ദുരിതാശ്വാസം





ദുരിതാശ്വാസം

16/09/2018

പ്രളയതിന്റെ ഭാഗമായി ദുരിതാശ്വാസ ക്യാമ്പ് ഒരുക്കി.

17/08/2018

ദുരിതാശ്വാസ ക്യാമ്പിൽ  NSS  വളന്റിയേഴ്‌സ്  സജീവമായി പങ്കെട്ടുത്തു.
18/08/2018

ദുരിതാശ്വാസ ക്യാമ്പുകളിൽ ഭക്ഷണവും, വസ്ത്രവും വിതരണം ചെയ്ത


20/08/2018

പ്രളയത്തിൽ അകപ്പെട്ടവർക്കുള്ള അത്യാവശ്യ  സാധനങ്ങൾ  ശേഖരിക്കുകയും അവ വിതരണം ചെയ്യുകയും ചെയ്തു.





21/08/2018

ശേഖരിച്ച സാധനങ്ങൾ വലപ്പാട് NSS-ന്റെ സ്റ്റോർ റൂമിൽ എത്തിച്ചു.വലപ്പാട് ക്യാമ്പിൽ പല സ്ഥലങ്ങളിൽ നിന്നും എത്തിയ സാധനങ്ങൾ പല ക്യാമ്പുകളിലേക്ക് എത്തിച്ചു

22/08/2018

വലപ്പാട് ക്യാമ്പിൽ സജീവമായി പ്രവർത്തിച്ചു.ശേഖരിച്ച സാധനങ്ങൾ സോർട് ചെയ്തു.


24/08/2018

പ്രളയബാധിതർക്ക് സഹായഹസ്തവുമായി ചേർപ്പ് ക്യാമ്പിലേക്കുള്ള അത്യാവശ്യ സാധനങ്ങൾ. NSS volunteers -ന്റെ നേതൃത്വത്തിൽ എത്തിച്ചു 



28/08/2018-29/09/2018
ക്യാമ്പിന്റെ അവസാന ദിനം. NSS VOLUNTEERS  ജനങ്ങളെ ബോധവത്കരിച്ചു,കിറ്റ് വിതരണം ചെയ്തു  ക്ലീനിംഗിന് ആവശ്യമായ സാധനങ്ങൾ വിതരണം ചെയ്തു ക്യാമ്പ് വൃത്തിയാക്കി. 

03/09/2018

പ്രളയ ബാധിതരായ  വിദ്യാർഥികൾക്കു  NSS ന്റെ   നേതൃത്ത്വത്തിൽ 
പഠനോപകാരണങ്ങൾ ശേഖരിച്ചു .

15/09/2018

ശേഖരിച്ച പഠനോപകരണങ്ങൾ വിദ്യാർഥികൾക്ക്‌  വിതരണം  ചെയ്തു 

Tuesday, January 15, 2019

പ്രളയ ബാധിതർക് സഹായമായി ആന്ധ്രാപ്രദേശ്

 04/09/2018-പ്രളയ ബാധിതർക് സഹായമായി ആന്ധ്രാപ്രദേശ്


പ്രളയ ബാധിതർക് ആവശ്യ  സാധനങ്ങൾ  വിതരണം ചെയ്യുന്നതിനായി ആന്ധ്രാപ്രദേശിലെ വെജിറ്റബിൾ അസ്സോസിയേഷനുമായി സഹകരിച്ച് ദുരിത  ബാധിതർക് ആവശ്യ  സാധനങ്ങൾ  വിതരണം ചെയ്തു.

Friday, January 11, 2019

22/10/2018-സ്വച്ഛ് ഭാരത്

22/10/2018-സ്വച്ഛ് ഭാരത്

പ്ലാസ്റ്റിക് വസ്തുക്കളുടെ ഉപയോഗം മൂലം നേരിടുന്ന പരിസ്ഥിതി പ്രശ്നങ്ങളെക്കുറിച്ച് ബോധവൽക്കരണം നടത്തി.സമീപ പ്രദേശങ്ങൾ വൃത്തിയാക്കി

ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ

11/10/2018-ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ്


ലഹരി വസ്തുക്കളുടെ ദൂഷ്യ വശങ്ങളെ കുറിച്ച കുട്ടുകൾക് ഇടയിൽ സിവിൽ എക്സിസ് ഓഫീസ൪  റിഹാസ് സർ ബോധവത്കരണം  നടത്തി

GREEN PROTOCOL

GREEN PROTOCOL

പ്രകൃതി സംരക്ഷണത്തിന്റെ ഭാഗമായി എൻ.എസ്.എസ് വളണ്ടിയേഴ്സ് പേപ്പർ പെൻ, പേപ്പർ ഫയൽ നിർമ്മിച്ചു

Thursday, January 10, 2019

02/01/2019-പാഥേയം


 02/01/2019-പാഥേയം

കൊടുങ്ങല്ലൂർ ഗവ:ആശുപത്രിയിലും  തെരിവോരങ്ങളിലും പൊതിച്ചോറ് വിതരണം ചെയ്തു


Wednesday, January 9, 2019

10/10/2018-കാവലാൾ

10/10/2018-കാവലാൾ 

സമൂഹത്തിൽ ലഹരി വസ്തുക്കളുടെ ഉപയോഗത്തിന്റെ ദുഷ്യവശങ്ങളെക്കുറിച്ച ബോധവത്കരികനായി തെരുവ് നായടകവും ലഹരി വസ്തുക്കളുടെ വേസ്റ്റ് ശേഖരണവും സംഘടിപ്പിച്ചു

18/11/2018-സ്നേഹ സ്പർശം

പ്രത്യാശ ഭവനിലേക്കുട്ടികളുമായി സമയം ചെലവഴിക്കുകയും അവർക്ക്
സാമ്പത്തിക സഹായം നൽകുകയും ഭക്ഷണ സാധനങ്ങൾ എത്തിക്കുകയും ചെയ്തു.




09/01/2019- പൈതൃകം

അബ്ദുറഹ്മാൻ സാഹിബിന്റെ ചരിത്രപ്രസിദ്ധമായ മ്യുസിയം സന്ദർശിച്ചു.അതിന്റെ ഭാഗമായി ആവുടത്തെ വായനശാല ക്രമീകരിച്ചു

13/10/2018-PALLIATIVE DAY

As a part of palliative day most of the NSS units of kodungallur cluster gathered and conducted a rally from kodungallur police maidhan to M.I.T hall chandapura.
we also had a speech about the importance of caring of old people and people who suffer serious diseases

25/09/2018-ORIENTATION CLASS 

On 25/09/2018 orientation class was conducted by kodungallur P.A.C sri Bineesh k.k.He explained about different levels of NSS and about the importance and merits of being a NSS volunteers.





             He also mentioned the duties of a NSS volunteers.He presented a power point presentation about NSS,which involved the NSS song

 24/09/2018 -  NSS DAY

NSS  flag was hosted and  also conducted  NSS-day rally 

PALLIATIVE CARE VISITING

05/10/2018 VISITED PALLIATIVE CARE

On that day we visited the ALPHA palliative care  center,Eriyad.There we had a speech by smt.khadeeja the proprietor of the palliative care.we spent our time with the patients and gave them some financial support.