Thursday, January 16, 2020

പരീക്ഷാപ്പേടിയകറ്റാൻ  ജീവിതവിജയം കൈവരിക്കാൻ 

കുട്ടികളുടെ പരീക്ഷ പീഡിയകറ്റാൻ അധ്യാപകൻ ശ്രീ സജീഷ്  മോട്ടിവേഷൻ ക്ലാസ് സങ്കടിപ്പിച്ചു 


ജൈവകൃഷിരീതി ക്ലാസ് 

മഞ്ഞിലപ്പിള്ളി  കൃഷി ഭവനിലെ  കൃഷി ഓഫീസർ  ജയ്‌വ  കൃഷി  രീതിയെ കുറിച്ച് ക്ലാസ് എടുത്തു 
\




AIDS DAY   

AIDS DAY ഭാഗമായി അസംബ്ലി നടത്തുകയും പോസ്റ്റർ നിർമികയുകയും ചെയ്തു 



NEW TRAFIC FINE 

പുതുക്കിയ ട്രാഫിക് ഫൈൻസ് CHART ഇണ്ടാക്കി വിവിധ ബസ് സ്ടോപ്കളിൽ പതിപ്പിച്ചു 



കോൺസ്റ്റിട്യൂഷൻ day 

കോൺസ്റ്റിട്യൂഷൻ  day ഭാഗമായി  പോസ്റ്ററുകൾ , ക്വിസ് , അസ്സബ്‌ളി ,ക്ലാസും നടത്തി . 


ക്യാമ്പസ് ക്ലീനിങ്  november 22 

അസംബ്ലി ഹാൾ ക്ലീനിങ് നടത്തി 



സ്നേഹസ്പർശം മാതൃദിനം 

അഗതി മന്ദിരത്തിലെ വയോജനങ്ങൾക് ആഹാര സാധനങ്ങൾ അരിഷ്ടം കുഴമ്പ് മറ്റ് അവശ്യ സാധനങ്ങൾ നല്‌കി 



സാന്ത്വനചികിത്സാപരിശീലനം 

എറിയാട് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാൾ ഇല് പാലിയേറ്റീവ് കെയർ ഇന്റെ ആഭിമുഖ്യത്തിൽ വിവിധ ഡോക്ടർമാർ സാന്ത്വന ചികിത്സ പരിശീലനം നല്കി .
 

തൊഴിൽ പരിശീലനം  

ഹരിതഗ്രാമത്തിൽ  കുട പേപ്പർ , പേപ്പർ പേന , നിർമാണ പരിശീലനം അവിടത്തെ ആളുകളെ പഠിപ്പിച്ചുകൊടുത്തു . 










Wednesday, January 15, 2020

ജീവിതശൈലി രോഗങ്ങൾ നവംബർ 15 

ജീവിതശൈലി രോഗങ്ങളെ കുറിച്ച് PHC യിലെ health inspeactor ശ്രീ സതീഷ് സാർ ക്ലാസ്സെടുത്തു 


സ്നേഹസമ്മാനം november  

അംഗൻവാടി സന്ദർശിച്ചു കുട്ടികൾക് മധുരപലഹാരം വിതരണം നടത്തി കളിക്കുടുക , ചെറുകഥകൾ , ടോയ്‌സ് , പന്തുകൾ   എന്നിവ വിതരണം നടത്തി . 

പ്രമേഹദിനം november  

പ്രമേഹദിനം അനുബന്ധിച് പ്രമേഹ നടത്തo  


വിമുക്തി  november 14 

campus cleaning nov 6

ക്യാമ്പസും പരിസരവും വൃത്തിയാക്കി ഉദ്യാനപരിപാലനം നടത്തി 






ഭക്ഷ്യസ്വയം പര്യാപ്തത 

ട്രാഫിക്ക് നിയമ വാരാചരണം

വിദ്യാർത്ഥികളുടെ  ഇടയിൽ പുതുക്കിയ ട്രാഫിക്ക് നിയമകളെക്കുറിച്ചും ട്രാഫിക്ക് പിഴകളെക്കുറിച്ചും ബോധവൽകരണം നല്‌കി 

GREEN PROTOCOL 

ഹരിതഗ്രാമത്തിൽ ചെന്നു പ്ലാസ്റ്റിസിനെതിരെ ആയ ബോധവൽകരണം നൽകുകയും പേപ്പർ ബാഗും , പേപ്പർ പേനയും വിതരണം ചെയ്തു .



 

UN DAY  

 UN DAY യോട് അനുബന്ധിച്ചു പോസ്റ്റർ നിർമിക്കുകയും , QUIZ COMPETITION
നടത്തുകയും ചെയ്തു 

പാലിയേറ്റീവ് കെയർ DAY 

കൊടുങ്ങല്ലൂർ ആൽഫ പാലിയേറ്റീവ് കെയർ നടത്തിയ സ്വാന്തന ബോധവൽകരണ പരിപാടിയിൽ പങ്കെടുത്തു 

വയോജന സർവ്വേ 

ഹരിതഗ്രാമത്തിൽ വയോജന സർവ്വേ നടത്തുകയും ,ആശ വർക്കർക്ക് സർവ്വേ റിപ്പോർട്ട് കൈമാറുകയും ചെയ്തു 

ഗാന്ധി ജയന്തി ദിനാചരണം 


ഗാന്ധി ജയന്തി ദിനത്തോട് അനുബന്ധിച്ചു സ്കൂളിൻറെ മതിലുകൾ വൃത്തിയാക്കുകയും പെയിന്റ് അടികയുകയും ചെയ്തു 



NSS DAY 

NSS ദിനത്തോടനുബന്ധിച്ചു  പോസ്റ്റർ നിർമിച്ചു .     
റാലിയും സംഘടിപ്പിച്ചു . 

campus cleaning 

സ്കൂളിൻറെ പരിസരത്തുള്ള പ്ലാസ്റ്റിക് മാലിന്യങ്ങൾ വൃത്തിയാക്കി .
september 20           ഹരിതഗ്രാമം ബോർഡ്


പരിസരം വ്യതിയാക്കി ഹരിതഗ്രാമം,ബോർഡ് സ്ഥാപിച്ചു


അധ്യാപകദിനം september  5


അധ്യാപകർക്കു പൂക്കൾ  നൽകി ആശംസകൾ അർപിച്ചു പോസ്റ്റർ നിർമിച്ചു