Home
NSS DC BLOG
Mobile App
ONLINE ENTRY
Circular(State Cell)
DHSE-NSS
Not me...But you...
Thursday, November 29, 2018
മഴ നടത്തം
14/07/2018
മഴ നടത്തം പരിപാടി സംഘടിപ്പിച്ചു
പ്രകൃതിയെ അടുത്തറിയുന്നതിന്റെ ഭാഗമായി
NSS
യൂണിറ്റ് മഴ നടത്തം പരിപാടി സംഘടിപ്പിക്കുകയും ആദിവാസികൾക്ക് ഭക്ഷണ ധാന്യങ്ങൾ നൽകുകയും ചെയ്തു.
Monday, November 26, 2018
24/11/2018-സ്നേഹസമ്മാനം
അംഗനവാടി സന്ദർശിക്കുകയും അവിടത്തെ കുട്ടികൾക്കു മധുരവും കളിപ്പാട്ടങ്ങളും വിതരണം ചെയുകയും ചെയ്തു
Monday, November 19, 2018
NATURE CAMP
14/11/2018-16/11/2018
NSS NATURE STUDY CAMP
As a part of
NSS
3 days nature camp was held at
IDUKKI,CHINNAR
for +2 volunteers.
Thursday, November 15, 2018
MUNAKKAL BEACH CLEANING
10/11/2018 MUNNAKAL BEACH CLEANING
ബീച്ച് ക്ലീനിങ്ങിന്റെ ഭാഗമായി തൃശ്ശൂർ ഡി.സി ആയ ബേബി ടീച്ചറുടെ നേതൃത്ത്വത്തിൽ കൊടുങ്ങല്ലൂർ ക്ലസ്റ്ററിലെ എൻ.എസ്.എസ് യൂണിറ്റിൽപ്പെടുന്ന വളണ്ടിയേഴ്സ് മുനക്കൽ ബീച്ച് വ്യത്തിയാക്കി.
Newer Posts
Older Posts
Home
Subscribe to:
Posts (Atom)