Friday, September 7, 2018

05/09/2018-കമ്പ്യൂട്ടർ സാക്ഷരതാ 

ദത്ത്  ഗ്രാമത്തിലെ  അമ്മമാർക്ക്   ഇന്റർനെറ്റിനെയും കംപ്യൂട്ടറിനെയും  കുറിച്ചുള്ള കാര്യങ്ങളും ഇന്റർ നെറ്റിലൂടെ ചെയുന്ന ബാങ്കിങ് സേവനങ്ങളും അമ്മമാർക്കു പഠിപ്പിച്ച കൊടുത്തു 


05/09/2018-അദ്യാപകദിനാചരണം

05/09/2018-അദ്യാപകദിനാചരണം 

അദ്ധ്യാപക ദിനത്തോട്  അനുബന്ധിച്ച NSS ന്റെ ഭാഗമായി സ്പെഷ്യൽ അസംബ്ലി നടത്തുകയും റിട്ട: അദ്ധ്യാപിക  വസന്തകുമാരി ടീച്ചറെ  അനുമോദികുകയും  ചെയ്തു.

Monday, September 3, 2018

ലഹരി വിരുദ്ധ ദിനാചരണം

26/06/2018 -ലഹരി വിരുദ്ധ ദിനം ആചരിച്ചു

ഒരു ലഹരിയിൽ കൊഴിഞ്ഞു വീഴുന്ന ജീവന് ഒരായിരം ലഹരിക്കുമപ്പുറം വിലയുണ്ട്..
ഒരു സിഗരറ്റിന്റെ പുകക്കുള്ളിൽ പിടഞ്ഞു മരിക്കുന്നത് ഒരു സമൂഹമാണ് ...."മനുഷ്യാ നീ അറിയുന്നില്ലേ കൊടും വിഷത്തെയാണ് നീ താലോലിക്കുന്നത് എന്ന്"  ലഹരിക്കെതിരെ പ്രതിഷേധിച്ചുകൊണ്ടുള്ള റാലി
 

പ്രവേശനോത്സവം 2018

21/06/2018-നവാഗതരെ സ്വീകരിക്കുന്നതിന്റെ ഭാഗമായി അക്ഷര ദീപം തെളിയിച്ചു

പുതുതായി ചേർന്ന വിദ്യാർത്ഥികൾക്ക് പുത്തൻ ഉണർവും ഊർജവുമേകാൻ സാധിച്ചു

 

WORLD READING DAY

19/06/2018 CELEBRATED WORLD READING DAY


As a part of reading day we collected books from the students and donated it to the school library and also conducted  reading competition


WORLD ENVIORNMENTAL DAY

05/06/2018--CELEBRATED WORLD ENVIRONMENTAL DAY



As a part of Environmental Day   we planted trees in the school compound,distributed varieties of  seeds to the students and also conducted quiz competition on the topic nature and agriculture.   
         


IT COORDINATORS TRAINING CLASS


IT COORDINATORS TRAINING CLASS was conducted on 13 August 2018



  The class was  taken by Mr.Russell sir .He explained  us about the usage of blogger and how to Google sheet etc..  NSS District Convener of Thrissur Smt. C.K Baby teacher's presence made the program delightful


 He introduced many topics like SAKSHARATHA, and many helpful social medias.